Friday, November 5, 2010

Saints are people who realize that they are children of God
and treat others the same way.

Bro. Benser : saints are simple people with simple life

Friday, October 22, 2010

പ്രത്യാശ

ഓരോ ദിവസവും ഒത്തിരി പ്രത്യാശയുമായിട്ടാണ്
സൂര്യകിരണം നമ്മെത്തേടി എത്തുന്നത്!
ഈശ്വര വിചാരത്തോടും അര്‍പ്പണബോധത്തോടും കര്‍മ്മപങ്ങളിലേക്ക് ഇറങ്ങിചെല്ലാം...

Sunday, March 15, 2009

വചനം



ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്;
ഇരുതലവളിനെക്കാള്‍ മൂര്‍ച്ചയേറിയതും,
ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും
തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.