Sunday, March 15, 2009

വചനം



ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്;
ഇരുതലവളിനെക്കാള്‍ മൂര്‍ച്ചയേറിയതും,
ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും
തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.